ചിന്താവിഷ്ടയായ സീത · Marginalia ClubTranslate
ചിന്താവിഷ്ടയായ സീത
A poem by Kumaran Asan
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.
-2-
അരിയോരണിപന്തലായ് സതി-
ക്കൊരു പൂവാക വിതിർത്ത ശാഖകൾ;
ഹരിനീലതൃണങ്ങൾ കീഴിരു-
ന്നരുളും പട്ടു വിരിപ്പുമായിതു.
-3-
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും

@kumaran_asan
The poet of the Malayalam renaissance. His khandakavyas brought philosophy, love, and social reform into modern Malayalam verse.
അവനീശ്വരിയോർത്തതില്ല, പോ-
ന്നവിടെത്താൻ തനിയേയിരിപ്പതും.
വൊളിയാൽ വെള്ളിയിൽ വാർത്തപോലെയായ്.
വനമുല്ലയിൽനിന്നു വായുവിൻ -
ഗതിയിൽ പാറിവരുന്ന പൂക്കൾപോൽ
പ്പുരിവാർകുന്തളരാജി രാത്രിയിൽ
ന്നൊരു താരാപഥഭാഗമെന്നപോൽ.
ന്നുടയാടത്തളിരൊന്നുകൊണ്ടു താൻ
തുടമേൽവെച്ചുമിരുന്നു സുന്ദരി.
ഒരു നോട്ടവുമെന്നി നിന്നിതേ
ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ.
അലസാംഗി നിവർന്നിരുന്നു, മെ-
അയവാർന്നിടയിൽ ശ്വസിച്ചു ഹാ!
നിയമംവിട്ടൊരു തെന്നൽമാതിരി.
ത്തലതല്ലുന്നൊരു ചിന്തയാം കടൽ
മ്മലമാം ചാരുകവിൾത്തടങ്ങളിൽ.
മൊഴിയോരോന്നു മഹാമനസ്വിനി.
“ഒരു നിശ്ചയമില്ലയൊന്നിനും
പൊരിയും നെന്മണിയെന്നപോലെയും,
ഗുരുവായും ലഘുവായുമാർത്തിയാൽ ,
സ്സുഖകാലങ്ങളുമോർപ്പതുണ്ടു ഞാൻ
അവ ദുർവിധിതന്റെ ധൂർത്തെഴും
മുഖഹാസങ്ങൾ കണക്കെ മാഞ്ഞതും.
വഴിയേ പല്ലവമാർന്നു പൂത്തിടും
പഴുതേറീടിലു, മെത്തിയാൽ ദ്രുതം
ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.
പുഴുപോലെ തുടിക്കയല്ലി, ഹാ!
പഴുതേയിപ്പൊഴുമെന്നിടത്തുതോൾ;
മ്മനുവംശാധിപനിന്നു കേട്ടുടൻ
പ്രിയഭാവങ്ങൾ തുലഞ്ഞിടായ്കിലും,
ശ്രവണത്തിൽ പ്രതിശബ്ദമെന്നപോൽ.
വ്രണമാക്കുംപടി വാച്ചതെങ്കിലും
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.
ചില ഭാവങ്ങളൊഴിഞ്ഞുപോകയാൽ,
നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടു പോൽ.
കതിർവീശി വിളങ്ങിനിന്ന വെൺ-
മതിതാനും സ്മൃതിദർപ്പണത്തിലായ്.
ക്കഴിവൂ കാലമിതാത്മവിദ്യയാൽ
യൊഴിയാതുള്ളു വിവേകശക്തിയാൽ.
സ്വയമന്നുടൽ വിട്ടിടാതെ ഞാൻ
പ്രിയചേഷ്ടകളാലെനിക്കു നിഷ്-
ക്രിയയായ് കൗതുകമേകിയുണ്ണിമാർ.
കരളിന്നിരുൾ നീക്കുമുള്ളലി-
ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവർ
യ്ക്കൊരുമട്ടർഭകരൗഷധങ്ങൾ താൻ.
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ന്നിടയാമേതു മഹാവിപത്തിലും.
പരമിന്നതുപാർക്കിലില്ല താൻ
സ്ഥിരവൈരം നിയതിക്കു ജന്തുവിൽ
ച്ചൊരു കൈകൊണ്ടു തലോടുമേയിവൾ.
അഴലും സുഖവും സ്ഫുരിപ്പതും
സ്ഥിതിമാറീടുവതൊക്കെയേകമാം
മതിമത്തുക്കളിവറ്റ രണ്ടിലും.
വിനയാർന്ന സുഖം കൊതിക്കയി-
ല്ലിനിമേൽ ഞാനസുഖം വരിക്കുവാൻ;
മനമല്ലൽകൊതിച്ചു ചെല്ലുകിൽ
തനിയേ കൈവിടുമീർഷ്യ ദുർവ്വിധി.
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.
ന്നൊരു വിശ്രാന്തിയെഴാതെ ജീവിതം
തിരിയാം ഭുവനത്തിൽ നിത്യമി-
ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോൽ
മലയിൽ താണുമുയർന്നുമാർത്തനായ്
ജലധിക്കക്കരെ ജീവിയേറിടാം.
സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ
വിരവോടുന്തിവിടുന്നു തന്നെയാം.
വിനയെന്നോർത്തു വൃഥാ ഭയപ്പെടും
കനിവാർന്നു പിടിച്ചിണക്കുവാൻ
തുനിയുമ്പോൾ പിടയുന്ന പക്ഷിപോൽ.
സ്ഫുടമാക്കിയിതെന്നെ മന്നവൻ
വെടിവാൻ നൽകിയൊരാജ്ഞ ലക്ഷ്മണൻ
ങ്ങിടിവാളേറ്റ കണക്കു വീണു ഞാൻ.
മൃതിവേണ്ടുകിലും സ്വഹത്യയാൽ
പതിയാതായ് മതി ഗർഭചിന്തയാൽ
അതി വിഹ്വലയായി, വീണ്ടുമീ-
ഹതി മുമ്പാർന്ന തഴമ്പിലേറ്റ ഞാൻ
ഗതിമുട്ടിയുഴന്നു കാഞ്ഞൊരെൻ -
മതിയുന്മാദവുമാർന്നതില്ല ഞാൻ
ഞ്ഞതിഭാരം കുറവാൻ കൊതിക്കിലും
തരുമാ വ്യാധി വരാഞ്ഞതാം ഗുണം
കരണക്ഷതിയാർന്നു വാഴ്കിലും
മരണം നല്ലു മനുഷ്യനോർക്കുകിൽ.
നിനിയക്കാട്ടുകുരങ്ങിനേകുവാൻ
തനിയേ നിന്നു പുലമ്പുവാനുമേ.
തരുളാൻ നോറ്റൊരു നല്ല ബന്ധുവും
ഗുരുവും, മർത്ത്യനു വേറെയില്ലതാൻ
അതിനാൽ ശുഭയായ് കുലത്തിനി-
പ്പരിപാകം ഫലമായെനിക്കുമേ.
അരുതോർപ്പതിനിന്നു കാർനിറ-
ഞ്ഞിരുളാമെൻ ഹൃദയാങ്കണങ്ങളിൽ
ഉരുചിന്തകൾ പൊങ്ങിടുന്നു ചൂഴ്-
ന്നൊരുമിച്ചീയൽ കണക്കെ മേൽക്കുമേൽ.
സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാൾ സ്ഫുരിക്കയാം
പുതുപുഷ്പം കലരുന്ന വല്ലിപോൽ.
ഞെരിയും തൻതല താങ്ങി കൈകളാൽ
പിരിവാനരുതാഞ്ഞു കണ്ണുനീർ-
ചൊരിയും ലക്ഷ്മണനെ സ്മരിപ്പു ഞാൻ
ഹൃദയം വിട്ടഴൽ പാതി പോയിതേ.
ട്ടനഘൻ ഞങ്ങളൊടൊത്തു വാണു നീ
നിനയായ്വാൻ പണി തമ്പി! നിന്മുഖം.
ണ്ടരിയോരുത്സവമായ് കഴിച്ചുനാൾ
പ്പരിചര്യാവ്രതനിഷ്ഠയൊന്നിനാൽ.
നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ
വെടിവാൻ തരമായ് മറിച്ചുമേ;
കുടിലം കർമ്മവിപാകമോർക്കുകിൽ.
കനിവാർന്നനുജാ! പൊറുക്ക ഞാൻ
നിനയാതോതിയ കൊള്ളിവാക്കുകൾ
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാർഗ്ഗമില്ലെടോ.
വിരഹാർത്തിയിൽ വാടിയേകനായ്
ച്ചരിയോരന്വയമുദ്ധരിച്ചു നീ.
പരദുർജ്ജയനിന്ദ്രജിത്തുമായ്-
പൊരുതും നിൻകഥ കേട്ടു വെമ്പലാൽ
മുനികാട്ടിടുമെൻ കിടാങ്ങളെ-
ക്കനിവാൽ നീ സ്വയമാഞ്ഞു പുൽകിടാം
മനമാനന്ദസരിത്തിൽ നീന്തിടാം.
വിടുകെൻ കഥ; വത്സ വാഴ്ക നീ
അറിവറ്റു മുറയ്ക്കെഴാതെയും
മറയായ് മൂടിയുമിന്ദ്രിയങ്ങളെ
മുറിയും കരളിൽ കുഴമ്പു പോ-
ലുറയും ശീതളമൂർച്ഛയോർപ്പു ഞാൻ.
മൃതിതൻ മകളെന്നു തോന്നുമാ-
സ്ഥിതിയിൽ ദേഹികൾ പേടി തേടിലും
മതികാഞ്ഞു ഞെരുങ്ങുവോർക്കതി-
ങ്ങതി മാത്രം സുഖമേകിടുന്നു താൻ.
പ്രിയനിൽ പക തോന്നിടാതെയും
ഭയവും നാണവുമോർമ്മിയാതെയും
കയമാർന്നെൻ മതി താണു നിന്നിതേ.
കുലമായ് കീടമിയന്ന ഭൂവതിൽ.
പെരുമാരിയിൽ മുങ്ങി മാഴ്കിടു-
ന്നൊരു ഭൂമിക്കു ശരത്തുപോലവേ
പ്പരവിദ്യാനിധി നിന്നതോർപ്പു ഞാൻ.
മകളേ പോരികതോർക്ക നിൻഗൃഹം.”
ന്നകമൊട്ടാറ്റി പിതൃപ്രിയൻ മുനി.
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയേ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയിൽ-
പതിയും മട്ടരുൾചെയ്തു മാമുനി.
ന്നരികിൽ ശീതളനീർത്തടാകമോ?
തിരതല്ലിയെഴുന്ന സിന്ധുവിൻ-
പുകമൂടാത്ത മുനീന്ദ്രയോഷമാർ
മുടജത്തിന്റെ കെടാവിളക്കുകൾ.
ന്നരരോടും സുരരോടുമെന്നുമേ
സ്സരളസ്നേഹരസം നിനപ്പു ഞാൻ
ഘനമാമാസ്തികബുദ്ധിയോർപ്പു ഞാൻ
മഹിയിൽ ശ്രുതിപോലെ മാന്യമാർ,
പ്രയതാത്മാക്കളൃഷിപ്രസൂതിമാർ,
വിഹിതാവിഹിതങ്ങൾ കാട്ടുവോർ
സ്രുതിയാൽ ജീവിതഭൂ നനച്ചിവർ
ലതയിൽ പുഷ്പഫലങ്ങളാർക്കുമേ.
വൃതിയായ്ക്കാണ്മൊരു ശുദ്ധരാഗമാർ
ക്കൊതിയോരാത്തവർ ഭോഗമായയിൽ.
സ്മൃതി വിസ്മൃതമാകിലും സ്വയം
ശ്രുതി കാലാബ്ധിയിലാണ്ടു പോകിലും
സ്സതിമാർ വാണീടുമൂഴി ധന്യമാം.
കനിവിന്നുറവായ് വിളങ്ങുമീ-
അനിവാര്യ വിരക്തി രൂക്ഷരാം
മുനിമാരാർദ്രതയാർന്നിടുന്നതാം.
ഇണചേർന്നു മരിച്ച കൊറ്റിയിൽ
ഘൃണ തേടാനിതുതാൻ നിമിത്തമാം
നിടയാക്കീടിന ദുർവിധിക്കഹോ!
ലൊടുവിൽത്താനൃണബദ്ധയായി ഞാൻ
മെരിതീക്കിന്ധനമായി നാരിമാർ
കരിയും ചാമ്പലുമാക്കിടുന്നിതേ.
ദുരയും ദുർവ്യതിയാനസക്തിയും
മ്പരയായ് പൌരികൾ കെട്ടുപോയിതേ.
ലൊളിപോയ് ചിത്തഗുഹാന്തകീടമായ്
വെളിവറ്റൊരഴുക്കുകുണ്ടിൽ വീ-
ത്തൃഷപൂണ്ടഗ്ഗുഹതൻ മുഖം വഴി
വിഷമിക്കുന്നു സമീപവർത്തികൾ.
വിലയാർന്ന വിശിഷ്ടവസ്ത്രവും
വിധുകാന്തിയെ വെന്ന ഹാസവും
മധുതോൽക്കും മധുരാക്ഷരങ്ങളും
കൊടി തേർ പട കോട്ട കൊത്തളം
കൊടിയോരായുധമെന്നുമെന്നിയേ
നൊടിയിൽ ഖലജിഹ്വ കൊള്ളിപോ-
ഞ്ഞപരോക്ഷീകൃതമായ കൃത്യവും
ന്നുപജാപം തലകീഴ്മറിക്കുമേ.
കൃപണോക്തികൾ കേട്ടു ബുദ്ധികെ-
ട്ടപകൃത്യത്തിനു ചാടുമേ നൃപർ.
മുടിയിൽ കൊതിചേർത്തു പുത്രനെ-
ജ്ജടിയാക്കും ചിലർ; തൽകുമാരരോ
വെടിയും ദോഹദമാർന്ന പത്നിയെ.
അഹഹ! സ്മൃതിവായു ഹൃത്തിലെ-
ദ്ദഹനജ്വാല വളർത്തി വീണ്ടുമേ
നിഹനിപ്പൂ ഹതമെന്റെ ജീവിതം.
ശ്രുതികേട്ട മഹീശർ തന്നെയീ
വ്യതിയാനം സ്വയമേ തുടങ്ങുകിൽ
ക്ഷതി ധർമ്മഗതിക്കു പറ്റിതാൻ
ക്ഷിതി ശിഷ്ടർക്കനിവാസ്യമായി താൻ.
തെളിയിച്ചു വിരക്തിയെന്നില-
ന്നൊളിവായ് ലങ്കയിൽവച്ചു,പിന്നെയും
വെളിവായിക്കഴുകുന്നു രാഘവൻ?
മൊരുപാശം വശമാക്കിയീശ്വരാ!
കുരുതിക്കുഴിയുന്നു നാരിയെ-
പ്പുരുഷന്മാരുടെ ധീരമാനിത!
ച്ചതിയാം ശങ്ക മനുഷ്യനുള്ളതാം.
ശ്രുതിമന്ദാരമനോജ്ഞപുഷ്പമായ്
ക്ഷിതിയിൽ സുഖമേകി നിന്ന നിൻ
ഗതികാൺകെത്രയധഃപതിച്ചു നീ!
ഗുണമാണു വിധിക്കു ലാക്കതിൽ
തുണയെന്യേ ശ്രുതിയപ്രമാണമാം.
നെടുനാൾ വിപിനത്തിൽ വാഴുവാ-
നിടയായ് ഞങ്ങളതെന്റെ കുറ്റമോ?
ന്നുടൽമോഹിച്ചതു ഞാൻ പിഴച്ചതോ?
ചരിതവ്യത്തിൽ നിജപ്രജാമതം;
പരിശോധിച്ചറിയേണ്ടയോ നൃപൻ?
ന്നനഘാചാരയെനിക്കു സാക്ഷി ഞാൻ.
ത്വരയിൽ തട്ടിയെറിഞ്ഞു നിഷ്കൃപം
മിതുധർമ്മവ്യസനിത്വമെന്നുമാം;
ജനമെന്നെ വരിച്ചു മുമ്പുതാ-
നനുമോദത്തൊടു സാർവ്വഭൗമിയായ്
പുനരെങ്ങനെ നിന്ദ്യയായി ഞാൻ
മനുവംശാങ്കുരഗർഭമാർന്ന നാൾ?
നയമായ് ചിരവന്ധ്യയെന്നു താൻ
പ്രിയമെന്നില്പെടുമഭ്യസൂയകൾ
ന്നുയരാമെന്നതു വന്നുകൂടയോ?
മതിയർപ്പിച്ചൊരു ഭക്തയല്ലി ഞാൻ
ചതിയോർക്കിലുമെന്നൊടോതിയാൽ
ക്ഷതിയെന്തങ്ങനെ ചെയ്തുവോ നൃപൻ?
ന്നിടയിൽ കണ്ണുകൾ പെയ്തു നീർക്കണം,
റ്റിടറും ഗുല്മദലങ്ങളെന്നപോൽ.
തരളാക്ഷി തുടർന്നു ചിന്തയെ-
ത്തരസാ ധാരമുറിഞ്ഞിടാതെ താൻ
തിരയാൽ വായു ചമച്ച സേതുവിൽ?
ഹരിശാർദ്ദൂലഗണങ്ങൾ പാമ്പുകൾ
പ്പരിഷയ്ക്കുള്ള നികേതമാദിയായ്,
നരകം സർവ്വമടുത്തറിഞ്ഞ ഞാൻ
തരമില്ലെന്തിനൊളിച്ചു മന്നവൻ?
മതിയുണ്ടോ കലരുന്നു ജാനകി?
ക്കെതിരായ് ജാഹ്നവിതന്നൊഴുക്കുകൾ?
ന്നപവാദം ദൃഢമാക്കിയില്ലയോ?
കൃപയാൽ സംശയമാർന്ന ധാർമ്മികൻ
നൃപനിപ്പാപമൊഴിപ്പതെങ്ങനെ?
കൊതി വിശ്വാസമൊടന്നു ഗർഭിണി
ച്ചതിചെയ്തൂ നൃപ,നോർക്കവയ്യ താൻ.
വനയാത്രയ്ക്കു തുണയ്ക്കുപോയി ഞാൻ,
തനതാജ്ഞക്കിരയാക്കി കാടിതിൽ.
ഗതമാം സ്നേഹമതങ്ങു നിൽക്കുക,
രുജയാർന്നുമകം കനിഞ്ഞു തൻ-
പ്രജയേപ്പോറ്റുമുറുമ്പുപോലുമേ
സുജനാഗ്രണി കാട്ടിലെൻ പ്രിയൻ
നിജഗർഭത്തെ വലിച്ചെറിഞ്ഞിതേ.
ലശുഭം നീക്കി ലഭിച്ച നന്ദനൻ
പിശുനോക്തികൾ കേട്ടു പുണ്യമാം
ശിശുലാഭോത്സവമുന്മഥിച്ചിതേ!
അരുതോർക്കിൽ, നൃപൻ വധിച്ചു നി-
ഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരുപിക്കിൽ മയക്കി ഭൂപനെ-
ത്തരുണീപാദജഗർഹിണീ ശ്രുതി!
സഹധർമ്മിണിയാൾക്കു മുമ്പു ഹാ!
സഹസാ വിട്ടുപിരിഞ്ഞുപോയി താൻ.
നനയും മല്പ്രിയനാശു കണ്മുന.
സ്ഥിതി കാട്ടിൽ തളിർപോലുദിപ്പതാം
മതിയോ ചർമ്മകഠോരമെന്നുമാം.
പ്രിയനന്യാദൃശഹാർദ്ദമാർന്നു താൻ
സ്വയമിങ്ങു വിഭുത്വമേറിയാൽ
ക്ഷയമേലാം പരമാർത്ഥസൌഹൃദം.
നിയമങ്ങൾ കഴിഞ്ഞു നിത്യമാ-
പ്രിയനൊത്തു വസിപ്പതോർപ്പു ഞാൻ
പ്രിയയായും പ്രിയശിഷ്യയായുമേ.
കരുതാത്തോരു വിവിക്തലീലയിൽ
ങ്ങിരുമെയ്യാർന്നൊരു ജീവിപോലവേ.
കുളിരേലും കയമാർന്നു മുങ്ങിയും
കളിയോടും പ്രിയനന്നു കുട്ടിപോൽ.
പറയേണ്ടയി! ഞങ്ങൾ ബുദ്ധിയിൽ
കുറവില്ലാത്ത മൃഗങ്ങൾ പോലെയും
ചിറകില്ലാത്ത ഖഗങ്ങൾ പോലെയും.
ഗുഹയേലും സ്ഫുടരത്നമാണു നീ
ന്മഹമാത്മാവണിയുന്ന ഭൂഷണം.
തരുണിക്കത്തരുണീഗുണങ്ങൾ നീ
നിരുപിക്കുകിൽ നീ ചമയ്പു ഹാ!
യുയരും നിൻപ്രഭ നാകമേറുവാൻ
മൃതിയും സ്വയമിങ്ങു രാഗമേ!
ക്ഷതിയേകില്ല നിനക്കു വാഴ് വു നീ;
പ്രതിമല്ലൻ പ്രിയതേ, പരസ്പരം
രതിമാർഗ്ഗമടച്ചു ഹൃത്തിൽ നിൻ
ഹതി ചെയ്യുന്നതു ഗർവ്വമാണു കേൾ.
ശ്രമമറ്റാന്തരഗർവ്വമൂഷികൻ.
ശുഭവിഖ്യാതി ജയങ്ങൾ മേൽക്കുമേൽ,
പ്രഭവിഷ്ണുത യെന്നിവറ്റയാൽ
പ്രഭവിക്കാം ദുരഹന്തയാർക്കുമേ.
ഹതിയാൽ പ്രേമവിളക്കു പോയ് മനം
സ്തുതിതന്നൊലി കേട്ടു ചെന്നഹോ!
പതിയാം സാഹസദുർഗ്ഗമങ്ങളിൽ.
സ്ഥിതിയിങ്ങനെയല്ലയെങ്കിലി-
ശ്രുതിദോഷത്തിൽ വിരക്തിയെന്നിയേ
സതിയെക്കാട്ടിൽ വെടിഞ്ഞു മന്നവൻ?
സഹജന്മാർ നൃപനില്ലി യോഗ്യരായ്?
ഗഹനത്തിൽ സ്ഥലമില്ലി വേണ്ടപോൽ?
ന്നരിയോരാത്മ വിചാരശൈലികൾ?
പറവാൻ പണി - തൻ പ്രിയയ്ക്കൊരാൾ
കുറചൊന്നാൽ സഹിയാ കുശീലനും,
മറപോലെങ്ങനെ കേട്ടു മന്നവൻ?
മരുവാക്കിയതും നിനയ്ക്കില-
പ്പുരുഷവ്യാഘ്രനിതും വരാവതോ?
വ്യഥയദ്ദുശ്രുതി കേട്ടിയന്നിടാം.
ഉടനുള്ളിലെരിഞ്ഞ തീയിൽ നി-
ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത
തുടരാം-മാനി വിപത്തു ചിന്തിയാ.
വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ
വിഷഹിക്കും ബുധരംഗകൃന്തനം!
ത്തലയാത്തോരു വികാരമുഗ്രമാം
നിലയറ്റൊരു നീർക്കയത്തിനു-
ള്ളലയെക്കാൾ ചുഴിയാം ഭയങ്കരം!
ത്വരയിൽ തോന്നുവതേറ്റുരച്ചിടും
വിരമിക്കാ രഘുസൂനു സത്യവാൻ.
ഹതിയെദ്ദണ്ഡകയിങ്കലേറ്റതും
വതിലെബ്ബാലിവധപ്രതിജ്ഞയും.
ന്നനുമാനിച്ചുടനെയ്തു കൊന്നതും,
യ്ക്കനുതാപാതുരനായ് മരിച്ചതും,
പകവിട്ടിന്നതു പാർത്തുകാണുകിൽ
പകരും ഹേതുഗുണങ്ങൾ വസ്തുവിൽ.
നിജകാന്താമൃതി കണ്ടു ഖിന്നനായ്
രുജയാർന്നു മരിച്ചു തൽകുല-
പ്രജയിൽ തദ്ഗുണശൈലിയും വരാം.
ക്ഷിതിപൻ മൽപ്രണയൈകനിഷ്ഠനാം,
രതിയും രാഘവനോർക്കിലന്യയിൽ.
സ്വയമുന്മാദമിയന്നു രാഗവാൻ
ജയമാർന്നു മടങ്ങി വീണ്ടുമുൾ-
പ്രിയമെന്നിൽ തെളിയിച്ചു നാൾക്കുനാൾ.
അതു പാർക്കുകിലിപ്പൊഴെത്രയി-
പ്പുതുവേർപാടിൽ വലഞ്ഞിടാം നൃപൻ
സ്ഥിതിയസ്സാനുശയൻ പൊറുക്കുമോ?
അഹഹ! സ്വയമിന്നു പാർക്കിലുൾ-
സ്പൃഹയാൽ കാഞ്ചനസീതയാണുപോൽ
ഗഹനം സജ്ജനചര്യയോർക്കുകിൽ.
ഗതി; കഷ്ടം! പരതന്ത്രർ മന്നവർ;
ത്തളിമത്തിൽ ചെറുകണ്ടകോദ്ഗമം
പുളിനം നെന്മുള പൂണ്ടമാതിരി.
ഞ്ഞനതിവ്യാകുലമായി നിന്നുടൻ
വനകല്ലോലിനി പാഞ്ഞു വീണ്ടുമേ.
അറിയുന്നിതു ഹന്ത ഞാൻ വിഭോ!
പുറമേ വമ്പൊടു തന്റെ കൈയിനാൽ
ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.
ചിറകിൻ ശക്തി മറന്നുപോയിടാം.
പ്രിയയും ചെറുപൊൻകിടാങ്ങളും
നിയതം കാട്ടിലെഴുന്ന ചേക്കുകൾ
സ്വയമോർത്തുടനുദ്ഗളാന്തനായ്
പ്രയതൻ കൂട്ടിലുഴന്നിടാം ഭവാൻ.
ചിലതിൻ ഛായകൾ കണ്ടുമാർത്തനായ്
വലയാം ചഞ്ചുപുടങ്ങൾ നീട്ടിയും.
നനിവാര്യാർത്തി കലർന്നുരുണ്ടിടാം
കനിവാർന്നു പുലമ്പിടാം കിട-
ന്നനിശം ഹന്ത! കിനാവു കണ്ടിടാം.
മരുവാം ദുർവിധിയാൽ വിമുക്തനായ്,
പെരുതാം ത്യാഗമിവണ്ണമാർക്കുമേ.
മുടി ദൂരെയെറിഞ്ഞു തെണ്ടിടാം
വെടിയാമന്യനുവേണ്ടി ദേഹവും
തടികാത്തൂഴിഭരിക്ക ദുഷ്ക്കരം.
വ്രതികൾക്കും ബഹുമാന്യനമ്മഹാൻ
ന്നതിവർത്തിപ്പു സമസ്തരാജകം.
കൃതികൾക്കു നെടുംതപസ്സിനാം
ക്ഷിതിവാസം സ്വസുഖത്തിനല്ല താൻ,
എതിരിട്ടു വിപത്തൊടെന്നു മു-
ന്നതി വിശ്വോത്തരനാർന്നു രാഘവൻ.
കൊതിയേറിടുമിന്ദ്രിയങ്ങളെ-
പ്പതിവായ്പ്പോറ്റി നിരാശനായ് സദാ
സ്ഥിതി ഞാൻ ജീവിതമെന്നു ചിന്തിയാ.
മ്മതിമാൻ മാന്യനെനിക്കു സർവഥാ.
സ്ഥിതിയാൽ നീതി വിഭിന്നമാകിലും
ക്ഷിതിനാഥ!പരാർത്ഥജീവികൾ-
ക്കെതിരില്ലാത്ത നിദർശനം ഭവാൻ.
ക്ഷുഭിതേന്ദ്രിയ ഞാൻ ഭവാനിലി-
കൃപയാൽ ദേവ! ഭവാൻ ക്ഷമിക്കുക.
നിരുപിക്കുകിൽ നിന്ദ്യമാണു മ-
ച്ചരിതം, ഞാൻ സുചരിത്രയെങ്കിലും
പതിമാർ ചത്തു വലഞ്ഞു നാരിമാർ
ഗതികെട്ടെത്ര കിടാങ്ങൾ ഖിന്നരായ്.
മറിയാം കാറ്റുകണക്കെയെങ്കിലും
മ്മുറിയേൽപ്പിച്ചിടുമമ്പുപോലെ താൻ.
മതി തീക്ഷ്ണശരങ്ങളേ! ശ്രമം;
ഹതയാം സീതയെയിങ്ങു തള്ളുക.
ശരിയായിക്കളിതീർന്ന നട്ടുവൻ.
വനഭൂവിൽ നശിപ്പു താൻ പെറും
ജനനീശുക്തികൾ നീർക്കയങ്ങളിൽ
ക്കൊളിവീശുന്നിതു ബുദ്ധിമേൽക്കുമേൽ
വെളിവായ് വിലസുന്നു സിന്ധുവിൽ
കളിയായ്ച്ചെന്നണയുന്നൊരിന്നദി.
ദിനസാമ്രാജ്യപതേ! ദിവസ്പതേ!
അനിയന്ത്രിതദീപ്തിയാം കതിർ-
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ.
ഭസിതസ്നാത!മൃഗാങ്ക!കൈതൊഴാം.
സ്വയമന്തിയിലും വെളുപ്പിലും
നിയതം ചിത്രവിരിപ്പു നെയ്തുടൻ
പ്രിയ സന്ധ്യേ! ഭവതിക്കു വന്ദനം.
ന്നെതിരേ രശ്മികൾ നീട്ടി ദൂരവേ
ദ്യുതി കാട്ടുമുഡുക്കളേ പരം!
നതി നിങ്ങൾക്കതിമോഹനങ്ങളേ!
ഭ്രമരവ്യാകുലമാം സുമങ്ങളേ!
ക്രമമെന്നി രസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്രചൊൽവു ഞാൻ.
ന്നഥവാ വേർപിരിയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനുചേരുമെൻ മനോ-
തനയസ്നേഹമൊടെന്നെയേന്തി നീ
ക്കനഘേ!പോവതു ഹന്ത!കാണ്മു ഞാൻ.
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
ചൊരിയും പൂനിര നിത്യമെന്റെമേൽ.
വികിരശ്രേണി പറന്നു പാടിടും,
മുകിൽപോലെ നിരന്നുമിന്നുമ-
ത്തകിടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും.
പ്പുതുരത്നാവലി ധാതുരാശിയും
പൊതുവിൽ സർവ്വമതെന്റെയായിടും!
വസുധേ,യങ്ങനെ ഞാൻ രമിച്ചിടും
സുസുഷുപ്തിയിൽ-അല്ലയല്ലയെൻ-
പ്രസുവേ! കൂപ്പിയുയർന്നു പൊങ്ങിടും.
ക്ഷമയെക്കുമ്പിടുവോരു താരപോൽ
സ്ഫുടമായ് ഭവദംഘ്രിലീന ഞാ-
നമലേ ദ്യോവിലുയർന്ന ദീപമാം.
നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ
സ്വയമിദ്യോവിലൊരാശ്രയം വിനാ.
മനയും മണ്ണിവിടില്ല താഴെയാം;
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
വുടലുത്ക്കമ്പമിയന്നു ജാനകി
തടവിശ്ശബ്ദ വിചാരമിശ്രമായ്;-
“അരുതെന്തയി! വീണ്ടുമെത്തി ഞാൻ
തിരുമുമ്പിൽ തെളിവേകി ദേവിയായ്
കരുതുന്നോ? ശരി!പാവയോയിവൾ?
നിനയായ്ക മറിച്ചു,പോന്നിടാം
വിനയത്തിന്നു വിധേയമാമുടൽ.”
സ്ഫുടമിങ്ങനെ ഹന്ത!ബുദ്ധിയിൽ
പടരും ചിന്തകളാൽ തുടിച്ചിതേ
പുടവ്യ്ക്കുപിടിച്ച തീ ചുഴ-
ന്നുടൽകത്തുന്നൊരു ബാലപോലവൾ.
“അന്തിക്കു പൊങ്ങിവിലസീടിന താരജാലം
പന്തിക്കു പശ്ചിമപയോധിയണഞ്ഞു മുങ്ങി
പൊന്തിത്തുടങ്ങിയിതരോഡുഗണങ്ങൾ,സീതേ!
എന്തിങ്ങിതെ”ന്നൊരു തപസ്വിനിയോടിവന്നാൾ.
പലവുരുവവർതീർത്ഥപ്രോക്ഷണംചെയ്തുതാങ്ങി-
ച്ചലമിഴിയെയകായിൽ കൊണ്ടുപോയിക്കിടത്തി;
പുലർസമയമടുത്തൂ കോസലത്തിങ്കൽ നിന്ന-
ക്കുലപതിയുമണഞ്ഞൂ രാമസന്ദേശമോടും.
വേണ്ടാ ഖേദമെടോ,സുതേ! വരികയെ-ന്നോതും മുനീന്ദ്രന്റെ കാൽ-
ത്തണ്ടാർ നോക്കിനടന്നധോവദനയായ് ചെന്നസ്സഭാവേദിയിൽ,
മിണ്ടാതന്തികമെത്തി യൊന്നനുശയ-
ക്കണ്ടാൾ പൗരസമക്ഷ,മന്നിലയിലീ
Legend